ആലക്കോട് റോഡിലെ കുഴി അപകട കെണിയാകുന്നു

ആലക്കോട് റോഡിലെ കുഴി അപകട കെണിയാകുന്നു
Jun 24, 2025 11:47 AM | By Sufaija PP

തളിപ്പറമ്പ :ഫാറൂഖ് നഗരറിലേക്ക് കേറുന്ന വഴിയിലാണ് കുഴി രൂപപ്പെട്ടിട്ടുള്ളത്. ശക്തമായ മഴയെ തുടർന്നാണ് റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴി ഉണ്ടായത്. മഴവെള്ളം റോഡിൽ നിറഞ്ഞിരിക്കുന്ന മൂലം കുഴി കാണാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ അപകടങ്ങളും തുടർക്കഥ ആവുന്നുണ്ട്. ഇരുചക്രവാഹങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. എത്രയും പെട്ടെന്ന് കുഴി അടക്കാനുള്ള നടപടികൾ അധികാരികൾ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Pothole on Alakode road turns into a danger trap

Next TV

Related Stories
ജയിലിൽ സുഖവാസം:  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി

Aug 10, 2025 09:55 PM

ജയിലിൽ സുഖവാസം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി

ജയിലിൽ സുഖവാസം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍...

Read More >>
നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി രംഗത്ത്

Aug 10, 2025 09:53 PM

നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി രംഗത്ത്

നടൻ കുഞ്ചാക്കോ ബോബന്റെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സരിൻ ശശി...

Read More >>
പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര സംഘടിപ്പിച്ചു

Aug 10, 2025 09:50 PM

പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക യാത്ര...

Read More >>
തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

Aug 10, 2025 09:08 PM

തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

തൃശൂർ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 2 പേർ...

Read More >>
മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; ഉദ്ഘാടനം 12ന്

Aug 10, 2025 08:41 PM

മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; ഉദ്ഘാടനം 12ന്

മയ്യിൽ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം; ഉദ്ഘാടനം...

Read More >>
കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സമ്മേളനം നടന്നു

Aug 10, 2025 08:12 PM

കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സമ്മേളനം നടന്നു

കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സമ്മേളനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall